സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞിരുന്നു. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ്.
സ്വര്‍ണ വിലയില്‍ നേരിയ മാറ്റം. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. പവന്റെ വില ഇന്ന് 21,360...