Business

സ്വർണവില കൂടി

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണവില കൂടി. പവന്​ 160 രൂപയാണ്​ വര്‍ധിച്ചത്​. ഗ്രാമിന്​ 20 രൂപയും കൂടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത്​ സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. 33,520 രൂപയാണ്​ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 4190 രൂപയാണ്​ ഗ്രാമിന്‍റെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top