കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽനിന്നാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില....
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 4,670 രൂപയായി. പവന് 160 രൂപ കൂടി 37,360 രൂപയായി.
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബര്‍ 24) 480 രൂപ കുറഞ്ഞതോടെ ഒരു പവന്...
കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപ കൂടി 38240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയാണ് നിരക്ക്. ഇന്നലെ പവന്...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവന് 240 രൂപ താഴ്ന്ന് 38,000 രൂപയിലാണ് ഇന്ന് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,750 രൂപയായി.ചിങ്ങ...
കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. വ്യാഴാഴ്ച പവന് 560 രൂപയുടെ ഇടിവുണ്ടായിരുന്നു. പവന് 38,880 രൂപയിലും ഗ്രാമിന് 4,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ...
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,480 രൂപയിലും ഗ്രാമിന് 4,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് പവന്...
കൊച്ചി:കേരളത്തിൽ സ്വര്‍ണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍...
തിരുവനന്തപുരം: സ്വർണ്ണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 34,200 രൂപ ആയി.ഗ്രാമിന് 75 രൂപ കുറഞ്ഞ് 4275 രൂപയും ആയി.