Breaking News

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വിലയിൽ സ്വർണം

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇന്നും മാ​റ്റ​മി​ല്ല. വ്യാ​ഴാ​ഴ്ച പ​വ​ന് 560 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു.

പ​വ​ന് 38,880 രൂ​പ​യി​ലും ഗ്രാ​മി​ന് 4,860 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 42,000 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top