മോസ്കോ: ചാമ്പ്യന്മാര് പതിവ് തെറ്റിച്ചില്ല, ആവര്‍ത്തനം പോലെ നിലവിലെ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നത്....
മോസ്കോ: നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ നാടകീയമായാണ് ലോക ചാമ്പ്യന്മാരുടെ വിജയം. ആദ്യജയത്തോടെ...
മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് നിര്‍ണായകം. ആദ്യ മത്സരത്തില്‍ മെകിസ്ക്കോയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയമല്ലാതെ മറ്റൊരു മരുന്നും ജര്‍മനിക്ക് മുന്നിലില്ല....
മോസ്കോ: ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അടിപതറി ലോകചാമ്പ്യന്മാരായ ജര്‍മ്മനി. മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മ്മനി പരാജയമേറ്റുവാങ്ങിയത്. അതേസമയം സൂപ്പര്‍ താരങ്ങളില്ലാതെ വന്ന മെക്സിക്കോ മികച്ച പ്രകടനം പുറത്തെടുത്തു....