തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി. യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ എക്സൈസ് സ്പെഷ്യല്‍...
പാപ്പിനിശേരി: കണ്ണൂര്‍ പാപ്പിനിശേരിയില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പുതിയതെരു സ്വദേശി റാഷിദ്, കോലത്തുവയല്‍ സ്വദേശി റാഷിദ് എന്നിവരെയാണ് 14 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.
കഞ്ചാവും ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ഇടച്ചിറയിലെ അപ്പാര്‍ട്ട്മെന്റിലെ രണ്ടു ഫ്ളാറ്റുകളിലായി താമസിച്ചിരുന്നവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. ഇവരില്‍ കഞ്ചാവും ചരസും കൈവശം വച്ചതിന് കൊട്ടാരക്കര പനവേലി...
സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് വിതരണം ചെയ്ത യുവാക്കളെ പോലീസ് പിടികൂടി. ലൊക്കേഷനുകളില്‍ വിതരണത്തിനായി എത്തിച്ച ഏഴു കിലോ കഞ്ചാവുമായാണ് മൂന്നു യുവാക്കളെ ഷാഡോ പോലീസ് പിടികൂടിയത്. കല്പറ്റ സ്വദേശികളായ...
വയനാട് തോല്‍പ്പെട്ടിയില്‍നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശിയായ സനു വില്‍സനെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.