ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്....
ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി തമിഴ് നടന് സൂര്യടെ കുടുംബം. വിവിധ എന്‍ജിഒകള്‍ വഴി 50 ലക്ഷം രൂപയാണ് സൂര്യയും കുടുംബവും സഹായം നല്‍കിയിരിക്കുന്നത്. സൂര്യ,...
ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ ആഞ്ഞ്വീശുന്നു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 22 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കോട്ടയില്‍ വീടു തകര്‍ന്ന് നാല് പേര് മരിച്ചു....
ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വൈകിട്ടോ രാത്രിയിലോ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ്...
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കു ശേഷം കടലൂരിനും പാമ്പനുമിടയിൽ തമിഴ്നാടിന്റെ തീരപ്രദേശത്തക്കു കടക്കും. കാറ്റ് ബാധിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു രാത്രി മുതൽ 17...
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ഗജ’ ചുഴലിക്കാറ്റായിമാറിയതോടെ തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദേശം. ചെന്നൈക്ക് 730 കിലോമീറ്റര്‍ വടക്ക് കിഴക്കും നാഗപട്ടണത്തിന് 820 കിലോമറ്റീറ്റര് മാറിയുമാണ് ചുഴലികാറ്റ് വീശുന്നത്....