തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശം. ഇന്നും നാളെയും മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 110 -120 കി.മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍...
വടകര: വടകരയില്‍ നിന്ന് കടലില്‍ പോയതിന് ശേഷം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഇവര്‍ എത്തിയത്.ഇന്നലെ മൂന്ന് പേര് തിരിച്ചെത്തിയിരുന്നു. അതേസമയം കണ്ണൂരില്‍ നിന്ന് പോയ ഒരു...
കൊച്ചി: ട്രോളിങ്ങ് നിരോധനത്തിനു ശേഷം ആദ്യം തിരിച്ചെത്തിയ ബോട്ടുകള്‍ക്ക് പരിമിതമായ മത്സ്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. കൊച്ചി,കൊല്ലം, തുടങ്ങിയ ഹാര്‍ബറുകളില്‍ തിരിച്ചെത്തിയ ബോട്ടുകളില്‍ കുറഞ്ഞ അളവില്‍ ചെറിയ കിളിമീനുകളാണ് ലഭിച്ചത്. ഒരാഴ്ചയോടെ...
മാനത്തുയര്‍ന്നു നില്ക്കുന്ന വലയിഴകളില് ഒളിഞ്ഞിരിക്കുന്ന പൈതൃക കൊച്ചിയുടെ പാരമ്പര്യം തിരിച്ചറിഞ്ഞ ഒരു പറ്റം ആള്ക്കാര് ഇന്നുമവിടെ ചീനവല ഉയര്‍ത്തുന്നുണ്ട്. ദ്രവിച്ചു തുടങ്ങിയ തൂണുകള്‍ പറിച്ചുമാറ്റുന്നതിനു മുമ്പ് ഇന്നലകളെ ഒന്നോര്കുന്നത് നന്ന്....
തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ ന്യൂനമര്‍ദ്ദമേഖല രൂപപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി മേഖലയിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നാണു കാലാവസ്ഥാ...