കോഴിക്കോട്: പനിബാധിച്ച് രണ്ടര വയസ്സുകാരി മരിച്ചു. പയ്യോളി ഇരിങ്ങലിൽ കുളത്തിൽ താഴെ സ്വദേശി ഷാജഹാന്റെ മകൾ കെൻസ ബേബിയാണ് മരിച്ചത്.
തിരുവനന്തപുരം: കാസര്‍കോട് പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥിരീകരിക്കാത്ത പനി ബാധിച്ചാണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചത്. ഇവരുടെ വീടും...
നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. ചികിത്സയ്ക്കിടെ നടത്തിയ പരിശോധന ഫലങ്ങളില്‍ നിപ സാന്നിധ്യം കണ്ടെത്താഞ്ഞതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നു. എന്നാല്‍ കേന്ദ്രസംഘത്തിന്റെ...
കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ വൈറസ്...
നിപ്പ വൈറസ് പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയും. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 50 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മലയോര മേഖലകളിലാണ് പനി പടരുന്നത്. കിനാലൂര്‍, ബേളൂര്‍,...