Breaking News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു; 68,472 മരണം

ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ 83,341 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,096 പേ​ര്‍​ക്കാണ് ഒറ്റ ദിവസം ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 39,36,747 ആ​യി. മ​ര​ണ സം​ഖ്യ 68,472 ആ​യി .

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,31,124 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 30,37,152 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഇന്നലെ മാത്രം II 69765 സാമ്പിളുകളാണ് പരിശോധിച്ചത്.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്. രാജ്യത്തെ കോവിഡ് മരണത്തിൻ്റെ 70 ശതമാനവും ഈ 5 സംസ്ഥാനങ്ങളിൽ നിന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top