വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’ പാർട്ട് വണ്ണിന്റെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 31നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ എഴുതിയ...
കള്ളനോട്ട് നൽകി 93കാരിയെ പറ്റിച്ച സംഭവത്തിൽ സഹായഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയെ കള്ളനോട്ട് നൽകി യുവാവ് തട്ടിപ്പിനിരയാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു....
കുറച്ചു ദിവസങ്ങൾക്കു മുമ്പ് നായികയുടെ കാലിൽ ചുംബിക്കുന്ന രാം ഗോപാൽ വർമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ആ...
കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ മാനസികസമ്മര്ദ്ദമകറ്റുന്നതിന് പലരും കുഞ്ഞുങ്ങളുടെ വീഡിയോകളെ ആശ്രയിക്കാറ് പോലുമുണ്ട്. അത്തരത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന, സന്തോഷം കൊണ്ട് നമ്മുടെ ഉള്ള്...
ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ അഹിംസയെ...
മികച്ച ഡോക്യുമെൻ്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി...
കീര്‍ത്തി സുരേഷ് ചിത്രം ‘ദസറ’ റിലീസിന് തയ്യാറെടുക്കുകയാണ്. നാനി നായകനാകുന്ന ചിത്രമാണ് ‘ദസറ’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30നാണ് റിലീസ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ...
ബാലതാരമായി വന്നു പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് മീനാക്ഷി അനൂപ്. അവതാരക എന്ന നിലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി ഇപ്പോൾ ആക്ടീവ് ആണ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍...
പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അഗ നഗ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വേർഷനാണ് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.. ഇളങ്കോ...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ ചെന്നൈയിലെ തെയ്നംപേട്ട് പൊലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി...