ന്യൂഡൽഹി:കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു.എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍...
ന്യൂഡൽഹി:കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹത്തെ വിന്യസിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക,...
ദില്ലി: മധ്യപ്രദേശില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഷകസമരം രാജ്യത്താകമാനം വ്യാപിക്കുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഏഴുസംസ്ഥാനങ്ങളില്‍...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. ഈ മാസം ഏഴിനു നാസിക്കില്‍ നിന്ന് സിപി ഐഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാരംഭിച്ച...