ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 25 പവന് പൂവത്തൂര്‍ നിവാസി പന്തായില്‍ ദിനേഷ് പോലീസ് പിടിയില്‍. കുന്നംകുളം സ്വദേശിയായ സത്രീയുമായി ഫേസ്ബുക്കില്‍ ലൈക്കടിച്ചാണ് ബന്ധം തുടങ്ങിയത്. പിന്നീട് ഫോണ്‍വഴിയും...
കോടതിവിധിയല്ല അയ്യപ്പന്റെ വിധിയെ ശബരിമലയില്‍ നടക്കുവെന്ന് കെ.സുരേന്ദ്രന്കാസര്ഗോഡ്: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും...
ടിക് ടോക്കിനെ പോലെ ലഘു വീഡിയോകള്‍ നിര്‍മിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്ന ‘ലസ്സോ’ ആപ്പുമായി ഫേസ്ബുക്ക്. ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കളുളള ടിക് ടോക്കിന് ബദലായാണ് ഫേസ്ബുക്ക് ലസ്സോ അവതരിപ്പിക്കുന്നത്. നിലവില്‍...
അയച്ച മെസേജ് പിന്‍വലിക്കാനുളള അണ്‍സെന്‍ഡ് സംവിധാനവുമായി മെസഞ്ചര്‍. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും...
ആശങ്കയുണര്‍ത്തി ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ പ്രശ്നങ്ങള്‍. ഇന്നലെ ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്റെ ബ്ലോഗാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നത്. 90 ദശലക്ഷം ഫേസ്ബുക്ക് അക്കൌണ്ടുകള്‍...
2018 ആദ്യപാദത്തില്‍ ഫെയ്സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. ഇതോടൊപ്പം 837 ദശലക്ഷം സ്പാം പോസ്റ്റുകളും പിന്‍വലിച്ചിട്ടുണ്ട്. നഗ്നത, ലൈംഗികത, എന്നീ വിഷയമടിസ്ഥാനപ്പെടുത്തിയുള്ള 21 ദശലക്ഷം പോസ്റ്റുകളും...
ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിവര വിശകലന സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു...
ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുമ്പാകെ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണ്. ഇതില്‍...
അഞ്ചര ലക്ഷത്തിലേറെ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. 562120 പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മൈ ഡിജിറ്റല്‍ ലൈഫ് (My...
കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്നു സമ്മതിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി...