ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത് വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സുക്കര്‍ബര്‍ഗ് തന്റെ പേജില്‍ കുറിച്ചു. അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍...
ഡല്‍ഹി ; ഫെയ്സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ അത് അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അമേരിക്കന്‍...
ഫേസ്ബുക്കില്‍ 27 കോടിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുറത്തിറക്കിയ മൂന്നാം പാദ റിപ്പോട്ടില്‍ ഫെയ്സ്ബുക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണക്കു കൂട്ടിയിരുന്നതിനേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാജ, കൃത്രിമ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി...
ലൈഫ്സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് മതിയായ രീതിയിലുള്ള ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. നിരവധി പ്രൈവസി പ്രശ്നങ്ങള്‍...
ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഫെയ്സ്ബുക്ക് ഒഴിവാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ്...