കൊച്ചി:മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി.ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. മതമില്ലാത്തതിന്റെ പേരില്‍ ഇവരെ മാറ്റി നിര്‍ത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിന്റെ...
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തു വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും. സംസ്ഥാന വികസനത്തെ കേന്ദ്രം തടസ്സപ്പെടുത്തുന്നു. വിഴിഞ്ഞം പദ്ധതി അടക്കം...
കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന് (20)ആണ് മരിച്ചത്. വെള്ളിയാഴ്ച...
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണറെയില്‍വേ ആറു ട്രെയിനുകള്‍ അനുവദിച്ചു. ആറു ട്രെയിനുകളും 10 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്.ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്....
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ്...
കോട്ടയം കൂരോപ്പടയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വൈദികന്റെ മകന് അറസ്റ്റില്‍. സാമ്പത്തിക ബാധ്യത മൂലമാണ് കവര്‍ച്ചയ്ക്ക് കാരണമെന്ന് പ്രതി ഷൈന്‍ നൈനാന്റെ മൊഴി നൽകി. പ്രതിയെ...
തൃശൂർ:മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് രണ്ടു യുവാക്കള്‍ മരിച്ചു.ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 22 വയസായിരുന്നു. ചെങ്ങാലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് കുളിക്കാനായി...
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി.സി.ജോര്‍ജ്. കേസുണ്ടായതുകൊണ്ട് കൂടുതല്‍ സിനിമയില്‍ അവസരം കിട്ടി. കേസ് കാരണം ഗുണമുണ്ടായത് നടിക്ക് മാത്രം. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍...
പാലക്കാട്:സൂര്യപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. മറ്റൊരാളുമായുള്ള പ്രണയത്തെച്ചൊല്ലി കഴിഞ്ഞദിവസം രാത്രി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നതായി പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുജീഷ്...
എറണാകുളം ടൗണ്‍ ഹാളിനു സമീപം ഹോട്ടലിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ കഴുത്തില്‍ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസൺ ആണ്...