കൊച്ചി: സ്വപ്ന സുരേഷിന്റെ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള ഗൂഢാലോചന കലാപശ്രമ കേസുകൾ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് വിധി. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വപ്നക്കെതിരെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റത്തിനെതിരെ അതിക്രമത്തിനിരയായ നടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി.ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്. കേസിന്റെ...
കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ സ്വദേശികളായ അല്‍ അമീന്, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ്...
കണ്ണൂർ സർവ്വകലാശാലയിൽ പ്രിയ വർഗീസിനെ അസി.പ്രൊഫസറായി നിയമിച്ചത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപക യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും...
വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രി വി.അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ക്ഷണിച്ചത്. ചര്‍ച്ചയുടെ തീയതി പിന്നീട്...
ഭോപ്പാൽ:മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി.കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്. ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന്...
കൊച്ചി: ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര് എം.ഡി.എം.എ, ഹഷീഷ് ഓയില്‍ ലഹരിവസ്തുക്കളുമായി കളമശ്ശേരി പൊലീസ് പിടിയില്‍.മഞ്ഞുമ്മല്‍, അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍ (23), കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍ (25),...
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്റ്റേ ചെയ്തു.സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം...
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. ചീഫ് സെക്രട്ടറിയാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീം കോടതി...
കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിലെ കൊലപാതകത്തിൽ പൊലീസ് അന്വേഷിക്കുന്ന അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍. കേരളം വിടാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അർഷാദ് പിടിയിലാവുന്നത്. സജീവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തില്‍...