മലപ്പുറം: എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്.ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള...
എടപ്പാള്‍: മലപ്പുറത്തെ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇദ്ദേഹം പ്രവര്‍ത്തിച്ചത് സദുദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററിനകത്ത് വച്ച് പത്തുവയസുകാരിയായ പെണ്‍കുട്ടി...
പീഡന വിവരം പുറത്തറിയിക്കാന്‍ വൈകിയെന്ന വിചിത്രവാദത്തില്‍ എടപ്പാള്‍ തിയേറ്റര്‍ ഉടമ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലികയെ തിയേറ്ററിനുള്ളില്‍ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്കി മാതൃക കാട്ടിയ...
എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ 21, 19...