പഠാന് സിനിമ കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ റെക്കോഡാണ് സൃഷ്ടിച്ച് മുന്നേറുന്നത്. അതിനിടയില്‍ ചിത്രത്തിലെ പഠാന് എന്ന കഥാപാത്രത്തിന്റെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന് സിദ്ധാർത്ഥ് ആനന്ദ്....
നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. നാൻസി റാണി സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ജോൺ ഡബ്ല്യൂ വർഗീസാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. കന്നി...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും സിനിമയുടെ...
അമേരിക്കന്‍ സംഗീതജ്ഞനും കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗവുമായ കെന്നി റോഗേഴ്സ്(81)അന്തരിച്ചു. സ്വാഭാവിക മരണമായിരുന്നു. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ...
മീ ടു ആരോപണ വിധേയനായ സംവിധായകന് ലവ് രഞ്ജന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും...
സംവിധായകന് എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നെ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ...
തൃശൂര്‍: സംവിധായകന് ബാബു നാരായണന് അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്ന അദ്ദേഹം പുലര്‍ച്ചയോടെയാണ് മരിച്ചത്. അനില്‍ ബാബു എന്ന ഇരട്ട സംവിധായകരില്‍ ഒരാളായിരുന്നു. 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ...
തഞ്ചാവൂര്‍: രാജരാജ ചോളന് ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാജരാജ ചോളന്റെ...
കൊച്ചി: മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധാന രംഗത്തേക്ക്.കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്.അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.1962ല്‍ ഭാഗ്യജാതകം എന്ന ചിത്രമാണ് ഷീല ആദ്യമായി...