കൊച്ചി: ആദ്യകാല നാടക -ചലച്ചിത്ര സംഗീത സംവിധായകന് എം എ മജീദ് (83) അന്തരിച്ചു. കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടത്തി. ഭൂമിയിലെ മാലാഖ എന്ന സിനിമയ്ക്കും ഇരുന്നൂറിലേറെ...
കര്‍ണാല്‍: ഹരിയാനയില്‍ ഡോക്ടറെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ രാജീവ് ഗുപ്തയാണ് (56) കൊല്ലപ്പെട്ടത്. ചൗറ ബസാറിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം ഗുപ്തയുടെ...
ബെഹമാസ്: ബെഹമാസില് സ്രാവുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശി ജോര്‍ദാന്‍ ലിന്‍ഡ്സി എന്ന 21 കാരിയെ സ്രാവുകള്‍ ആക്രമിച്ചത്. റോസ്...
ബംഗളൂരു: ബംഗളൂരുവില്‍ പബ്ബിന്റെ രണ്ടാം നിലയില്‍നിന്നും യുവാവും യുവതിയും വീണുമരിച്ചു. ബംഗളൂരുവിലെ ചര്ച്ച്സ്ട്രീറ്റിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇവര്‍ വാതിലിന്റെ ഭാഗത്തുനിന്നുമാണ് താഴേക്കു വീണത്. പോലീസ് കെട്ടിട ഉടമയ്ക്കും പബ്ബ് ഉടമയ്ക്കും...
കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിളളില്‍ പ്രസാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കൂച്ചിറ സജീവന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ഇയാളെ സജീവന്റെ വീടിന്റെ ടെറസിലാണ്...
കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞ് വിണ് മരിച്ചു. കോടതിയില്‍ ഒരു കേസിന്റെ വിചാരണ തുടരുന്നതിനിടെയാണ് മുര്‍സി കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു. വയനാട് മേപ്പാടി കിഴക്കയിൽ ഷൈജു (29) ആണ് മരിച്ചത്. ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു....
പാലക്കാട്: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം മായന്‍ വീട്ടില്‍ സ്വദേശി സുഭദ്ര (43) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയം.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെപിസിസി അംഗവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സക്കീര്‍ തൈക്കൂട്ടത്തില്‍ (50) ആണ് മരിച്ചത്. പന്തളം സ്വദേശിയായ...