ദില്ലി: ദില്ലിയില്‍ രണ്ട് സ്ത്രീകളെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂട്ടിയിട്ട വീടിനകത്തുനിന്നാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. ജയ്ത്ത്പൂരിലെ സൗരഭ് വിഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം. വീടിനകത്തുനിന്ന് ദുര്?ഗന്ധം വമിച്ചതോടെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികരായ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് അപ്പാര്‍ട്ട്മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവരുടെ വീട്ടുജോലിക്കാരിയായ ഖുശ്ബു...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയെ മുഖംമൂടിധരിച്ച അജ്ഞാതര്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു. പരിക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ദര...
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്....
ദില്ലി: മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്തെത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍...
ന്യൂഡല്‍ഹി: വീടിനുമുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലികൊന്നു. ലിലു എന്നയാളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് സംഭവം. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ലിലു വീടിന്റെ...
സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര പരിഗണനയിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്രിവാള് മുന്നോട്ട്...
ന്യൂഡൽഹി:പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ റെസ്റ്റോറന്റ് ജീവനക്കാരോട് ആവശ്യപ്പെട്ട മധ്യവയ്സ്കയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ദില്ലിയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. This woman saw some girls...
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയാകെ പുകമൂടി, ദീപാവലിക്ക് ശേഷം മലിന വായുവില്‍ മുങ്ങിക്കുളിച്ച് ഡല്‍ഹി. മൂന്ന് ദിവസം നീണ്ട ഉത്സവാഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര...
ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഡല്‍ഹി ഡൈനാമോസും തമ്മില്‍ ഇന്നലെ നടന്ന മത്സരം തികച്ചും നാടകീയ അന്തരീക്ഷമായിരുന്നു സൃഷ്ടിച്ചത്. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത...