ന്യൂഡല്‍ഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായി സംശയത്തെതുടര്‍ന്നാണ് പരിശോധന. പഹാഡ്ഗഞ്ച്,...
ഡല്‍ഹി: ഓവുചാലില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ കരവല്‍ നഗറിലെ ഓവ് ചാലിന് സമീപത്തുനിന്നും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബാഗ് ആദ്യം കണ്ടത് ഓവുചാലിന്റെ...
ഡല്‍ഹി: ബൈക്കിലെത്തിയ യുവാക്കള്‍ മകനൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചോടി. ഡല്‍ഹിയിലെ ചൗളയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം തിരിച്ച് നിര്‍ത്തി പുറകിലിരുന്നയാള്‍ ഇറങ്ങി യുവതിക്ക് പിന്നാലെ നടന്ന്...
ന്യുഡല്‍ഹി: മദ്യപിച്ച് ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യുവാവിന് പോലീസ് 16,000 രൂപ പിഴ ചുമത്തി. പിഴത്തുകയില്‍ പ്രതിഷേധിച്ച് യുവാവ് തന്റെ ബൈക്ക് കത്തിച്ചു. രജിസ്ട്രേഷന് രേഖകളുമില്ലാതെയാണ് ഇയാള്‍ ബൈക്കോടിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ സീലംപൂരില്‍ തിങ്കളാഴ്ച്ച രാത്രി 11:30 ഓടെയാണ് നാലുനില കെട്ടിടം തകര്‍ന്നു വീണത്....
ഡല്‍ഹി: കടുത്ത വൈരാഗ്യത്തെ തുടര്‍ന്ന് വയോധികനായ വീട്ടുടമസ്ഥനെ വീട്ടുജോലിക്കാരന് തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ 91 വയസുള്ള കൃഷ്ണ ഘോസ്ല എന്നയാളെ ബീഹാര്‍ സ്വദേശിയായ കിഷന് ഫ്രിഡ്ജിനുള്ളില് കയറ്റി...
ന്യൂഡല്‍ഹി: വീണ്ടും ജനപ്രിയ നടപടികളുമായി ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇനി മുതല്‍ 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. 201...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയം. ഐഐടി ഡല്‍ഹി ക്യാമ്പസിനു സമീപത്തെ ഫ്ളാറ്റിലാണ് സംഭവം. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, മാതാവ്...
ദില്ലി:അഞ്ച് വയസുമാത്രം പ്രായമുള്ള ബാലികയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്താണ് സംഭവം. കപസേര സ്വദേശികളാണ് പ്രതികള്‍. പെണ്‍കുട്ടിയും ഇതേ ഇടത്ത് നിന്നുള്ളവരാണ്.വൈദ്യപരിശോധനയില്‍ ബാലിക പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി.തിങ്കളാഴ്ച പാര്‍ക്കില്‍...
ന്യൂഡല്‍ഹി:പുലര്‍ച്ചെ വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന് പേര് തോക്കു ചൂണ്ടി കാണിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തി. വരുണ്‍ ബാഹിയുടെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയത്. ഭാര്യാ വീട്ടില്‍ പോയി പുലര്‍ച്ചെ...