Breaking News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് വയനാട് എറണാകുളം സ്വദേശികൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി. വയനാട്
കാ​ര​ക്കാ​മ​ല സ്വ​ദേ​ശി മൊ​യ്തു (59), എറണാകുളം വ​ട്ട​പ്പ​റ​മ്പ് ചെ​ട്ടി​ക്കു​ളം മു​ള​ന്താ​ൻ എം.​ഡി ദേ​വ​സി(75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൊ​യ്തു മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​വ​സി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ലൈ 25 ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വ​സി​ക്ക് പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top