തിരുവനന്തപുരം:കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാനസര്‍ക്കാര്‍ മാർഗ രേഖ പുറത്തിറക്കി. സർട്ടിഫിക്കറ്റ് ജില്ല തല സമിതി നൽകും.എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് മെഡിസിൻ...
തിരുവനന്തപുരം.സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ...
ന്യൂഡല്‍ഹി:പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന്...
കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിക്കാനിടയായ സംഭവം കോവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരുടെ പേരിൽ ശബ്ദ സന്ദേശം. വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ്...
വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വയനാട് സ്വദേശിയായ ആലി ആണ് മരിച്ചത്. 73 വയസായിരുന്നു. ജൂലൈ 28നാണ് ആലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊൽക്കത്ത: സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ചു മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 76 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂലൈ 30നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതയായി ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യന്‍ (26 ) ആണ് മരിച്ചത്. തൃശൂര്‍ മുണ്ടത്തികൊട് സ്വദേശിനി ആണ്.
കൊച്ചി: അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. 80...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അബ്ദുൾ റഹ്മാൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 70 വയസായിരുന്നു. ഇതോടെ കാസർകോട്...