Breaking News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആലി ആ​ണ് മരിച്ചത്. 73 വയസായിരുന്നു. ജൂ​ലൈ 28നാ​ണ് ആ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​ലി അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​ൻ കൂ​ടി​യാ​യി​രു​ന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top