Breaking News

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അബ്ദുൾ റഹ്മാൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 70 വയസായിരുന്നു. ഇതോടെ കാസർകോട് കോവിഡ് മരണങ്ങൾ 8 ആയി ഉയർന്നു.

ആലുവ സ്വദേശി എം പി അഷറഫാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top