ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി. രാവിലെ 11...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു....
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ഇടത്പക്ഷ സ്ഥാനാര്‍ഥിയാകും. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സജി ചെറിയാന് അംഗീകാരം നല്‍കുന്നതോടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന...
കെകെ രാമചന്ദ്രന് നായരുടെ അകാല നിര്യാണത്തോടെ കളമൊരുങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികള്‍ സജീവ ഒരുക്കത്തില്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനവും തീയതിയുമൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടത്- വലത് മുന്നണികളും ഒപ്പം മത്സരിക്കാനുറച്ച് തന്നെ ബിജെപിയും...