ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്റെ തുടര്‍ച്ചയായി സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്....
ന്യൂഡല്‍ഹി: അഴിമതിക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.ബി.ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റുചെയ്ത ഡിഎസ്പിയും അറസ്റ്റിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി....
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ശീതയുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. സിബിഐയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി വിശദീകരണം തേടി. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി...
നടന് കലാഭവന്‍മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സംവിധായകന് വിനയന്റെ മൊഴിയെടുക്കും. ഇന്ന് രാവിലെ 11 മണിക്ക് തിരുവന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തുക. കലാഭവന്‍ മണിയുടെ ജീവിതത്തെ...
ദില്ലി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്ന ആവശ്യവുമായി സിബിഐ സുപ്രീം കോടതിയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സിബിഐ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അഞ്ച് പൊലീസുകാരെയാണ് തിരുവനന്തപുരം സിബിഐ കോടതി കഴിഞ്ഞദിവസം കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം...
ദില്ലി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐ ഹര്‍ജിയാണ്...
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കാതെ മാറ്റിവെച്ചത്. സിബിഐ മറുപടി നല്‍കിയതിന് ശേഷം കേസ്...
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( സിബിഐ ) നാല് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. നീരവ് മോഡി...
ന്യൂഡല്‍ഹി: നീരവ് മോഡി നടത്തിയ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഒരു ബാങ്ക് തട്ടിപ്പ്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ആണ് ഡല്‍ഹി കേന്ദ്രമാക്കി...