കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണ് പിടിയിലായത്. ബംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ്...
കൊച്ചി: മഹാരാജാസ് കോളേജില്‍ എന്തുവില കൊടുത്തും ചുവരെഴുതാന്‍ തീരുമാനിച്ചുറപ്പിച്ചാണ് എത്തിയതെന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയുടെ മൊഴി. കേസില്‍ ഇന്ന് രാവിലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ആദിലാണ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആലുവ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ആലുവ എടത്തല സ്വദേശിയും...
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ വച്ചുണ്ടായ സംഘര്‍ഷത്തിലാണ്...