തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സമരം ക്രൈസ്തവ സഭകളിലെ മാറ്റങ്ങളുടെ സൂചനയാണെന്നും സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്നും കോടിയേരി പറഞ്ഞു. മാത്രമല്ല...
കഴിഞ്ഞ 14 ദിവസമായി എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറില്‍ സത്യാഗ്രഹമിരുന്ന കന്യാസ്ത്രീകള്‍ സമരമവസാനിപ്പിച്ച് കുറവിലങ്ങാട് മഠത്തിലേക്ക് മടങ്ങി. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തില്‍...
കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസും ഡിജിപിയും നല്കുന്ന വിവരം.എന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബിഷപ്പിനെ പൊലീസ്...
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ മോശമായ തരത്തില്‍ പരാമര്‍ശം നടത്തിയത് പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം...