കൊച്ചി: മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ചന്ദര്‍പൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ കഥ ഇന്ന് ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും നേര്‍സാക്ഷ്യമാണ്. വികസനത്തിന്റെ പേരിലെ അത്യാഗ്രഹം രാജ്യത്തെ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി...
കൊച്ചി: കൊച്ചിയിലെ വിവിധ മുഖങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിപിന്‍ ധനുര്‍ധരന്റെ ചിത്രങ്ങള്‍ കോട്ടോലെംഗോ സ്പെഷ്യല്‍ സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അവരുടെ സഹപാഠിയുടെ മുഖം കൂടി ആ വരകളില്‍ നിറഞ്ഞത് കുട്ടികളുടെ...
ബിനാലെ പരിശീലനകളരിയില്‍ കൗതുകമുണര്‍ത്തി തോല്‍പ്പാവക്കൂത്ത്. കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന് തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലന കളരി സംഘടിപ്പിച്ചത്. കൊച്ചി-മുസിരിസ് ബിനാലെ...
കൊച്ചി: പ്രാചീന പേര്‍ഷ്യന്‍ സംഗീതത്തിന്റേയും കവിതകളുടേയും അകമ്പടിയോടെ ഇറാനിയന്‍ സമൂഹത്തിലെ ലിംഗ അസമത്വത്തെ തുറന്നുകാട്ടുകയാണ് ഷിറീന് നെഷാതിന്റെ കൊച്ചി മുസ്സിരിസ് ബിനാലെയിലെ വീഡിയോ പ്രതിഷ്ഠാപനം. ഇറാനിലെ സ്ത്രീയും പുരുഷനും ഇരട്ട...
കൊച്ചി: തമാശകളേക്കാളുപരി നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമം ചിത്രകഥാ പുസ്തകങ്ങളാണെന്ന് പ്രശസ്ത ചിത്രകാരന് വെങ്കി. ഈ സന്ദേശമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ശില്പശാല മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം...
കൊച്ചി: ഇരുട്ടു നിറഞ്ഞ മുറിയിലേക്ക് കയറുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ കാണുന്നത് മച്ചില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന മൈക്കുകളാണ്. ഇതില്‍ വ്യക്തവും അവ്യക്തവുമായ ശബ്ദങ്ങളും കേള്‍ക്കാം. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ...
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ആര്‍ട്ടിസ്റ്റ് അഞ്ജു ദോഡിയയുടെ പ്രദര്‍ശനത്തിന്റെ പ്രമേയം തന്നെ സ്വന്തം സ്ത്രീത്വമാണ്. ജാപ്പിനീസ് ഉക്കിയോ-ഇ ചിത്രരചന അടിസ്ഥാനമാക്കിയുള്ള ഈ പ്രദര്‍ശനം സൂക്ഷ്മമായ അര്‍ത്ഥതലങ്ങളാണ് തിരയുന്നത്....
ഉപേക്ഷിക്കാനായി ഒന്നുമില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട് പ്രശസ്ത കളിപ്പാട്ട നിര്‍മ്മാതാവായ സുബിദ് അഹിംസ കൊച്ചി ബിനാലെയിലെ ആര്‍ട്ട് റൂമില്‍ നടത്തിയ പരിശീലന കളരി പുത്തന്‍ അനുഭവമായി. കുട്ടികളില്‍ കലാഭിരുചി വളര്‍ത്തുന്നതിനായി കൊച്ചി...
പക്ഷിയുടെ ചിറകിനും കലാകാരന്റെ ഭാവനയ്ക്കുമാണ് നിറം പകരേണ്ടതെന്ന് പ്രശസ്ത ചിത്രകാരന് സുനില്‍ വല്ലാര്‍പാടം. കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ...
കൊച്ചി: യൂണിഫോമിട്ട പോലീസുകാരന് പാചകം ചെയ്ത ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രതിഷ്ഠാപനമായ തുറന്ന അടുക്കളയ്ക്കടുത്തു കൂടി പോയാല്‍ ചിലപ്പോള്‍ ഈ ഭാഗ്യവും സിദ്ധിച്ചെന്നു...