ഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായി ആണ് വോട്ടെടുപ്പു നടക്കുക. നവംബര്‍ പത്തിന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ...
ബീഹാറിലെ മുസഫര്‍നഗറില്‍ വാഹനാപകടത്തില്‍ 11 മരണം. കര്‍ഷകര്‍ സഞ്ചരിച്ച ട്രാക്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
ബിഹാറിലെ ദര്ബാഗില് 5 വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ടെമ്പോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബിഹാറിലെ പ്രളയം നേരിട്ട പ്രദേശങ്ങളില്‍ വെച്ച് നടത്തിയ ഫാഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോഷൂട്ട് വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിയായ അതിഥി സിങ് ആണ്...
പാറ്റ്ന: ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലില്‍ 18 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നല്‍ ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍...
പാറ്റ്ന: സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്ന ഓട്ടോ ഡ്രൈവറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം.ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന...
പാറ്റ്ന: ബിഹാറിലെ മഹാദേവഗ്രാമത്തിലെ ജനങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. ഉല്ക്കപോലൊരു വസ്തു വലിയ ശബ്ദത്തോടെ വയലില്‍ വന്നു പതിച്ചു. 15 കിലോയോളം ഭാരംവരുന്ന പാറക്കല്ലുപോലുള്ള ശിലാ വസ്തുവാണ് വന്നു വീണത്. പതിച്ചപ്പോള്‍...
മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്കജ്വര മരണം തുടരുന്നു. ഇതുവരെ മരിച്ച കുട്ടികളുടെ എണ്ണം 140 ആയി. 119 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും 21 കുട്ടികള്‍ കേജരിവാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മുസഫര്‍പൂരിനു...
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ശ്രീകൃഷ്ണ മെഡിക്കല്‍ കേളേജ് ആശുപതിയിലെ സീനിയര്‍ ഡോക്ടര്‍ ഭീംസെന്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ കുട്ടികള്‍...
ബിഹാര്‍: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് 14 കുട്ടികള്‍ മരിച്ചു. 38 കുട്ടികള്‍ പല ആശുപത്രികളിലായി ചികിത്സയിലാണ്. ഉയര്‍ന്ന പനിയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ നിലയിലുമാണ് കുട്ടികളെ ആശുപത്രിയില്‍...