തിരുവോണദിവസം കുപ്പി വാങ്ങാന്‍ ആരും ബീവറേജിലേക്ക് ചെല്ലേണ്ട. ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് അന്നേദിവസം ബിവറേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതിനാല്‍ ആവശ്യക്കാര്‍ തലേദിവസം തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടിവരും....
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 671 കോടിയുടെ വര്‍ദ്ധനവാണ് 2017-18 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2014-15 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: ദേശീയ പാതയോരത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി...
മാഹിയില്‍ അടച്ചുപൂട്ടിയ ദേശീയ പാതയോരത്തെ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി. ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാഹിയിലെ ഭൂരിഭാഗം ബാറുകളും മദ്യവില്പന കേന്ദ്രങ്ങളും...