തളിക്കുളം: തൃശൂർ തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത്...
കൊച്ചി:ഷിപ്പ്യാര്ഡിന് സമീപത്തുള്ള ഹാര്‍ബര്‍ വ്യൂ ഹൈഫ്ലൈ ബാര്‍ എക്സൈസ് പൂട്ടിച്ചു.വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ ബാറാണ് പൂട്ടിച്ചത്. പ്രവര്‍ത്തന സമയം കഴിഞ്ഞും നിയമവിരുദ്ധമായി ബാര്‍...
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും ബാര്‍ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിലെ...
തിരുവനനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. വിൽപ്പന പുനരാരംഭിച്ചത് ആയി ചില ബാർ ഉടമകൾ അറിയിച്ചു. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ്...
കൊച്ചി ∙ ബാറുകൾ, ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഉടനെ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഇപ്പോഴുണ്ടായിട്ടുള്ള സംശയത്തിനു കാരണം എംഡിയുടെ സർക്കുലറാണ്. അത് തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ്....
മലപ്പുറം: മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. ഈ മാസം 31വരെ മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. അടച്ചിടാനുള്ള നോട്ടീസ് മദ്യശാലകള്‍ക്ക് നഗസരസഭ നല്കി.
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബാറിലുണ്ടായ കസേരയെ ചൊല്ലിയുളള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സബ്രീന ബാറില്‍ കസേരയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട്...
സംസ്ഥാനത്ത് മദ്യപിക്കാനുളള പ്രായപരിധി സര്‍ക്കാര്‍ ഉയര്‍ത്തി. 21 വയസ്സില്‍ നിന്നും 23 ആയാണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബാറുകളുടെ...
ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സുപ്രിം കോടതി. പഞ്ചായത്തുകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്ന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി...