അയോധ്യ സുപ്രീംകോടതി വിധിയില്‍ അനാവശ്യ പരാമര്‍ശം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ക്കാണ് മോദി മുന്നറിയിപ്പ് നല്‍കിയത്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കടമയെന്ന് മോദി പറഞ്ഞു.
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് തീരുമാനം. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍...
ഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് ഉത്തരവ് പറയുന്നതിനായി മാറ്റി. മധ്യസ്ഥ ശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിന് കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്....
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന വന്‍ സമ്മേളനം ഇന്ന്. സരയൂ തീരത്തു നടക്കുന്ന സമ്മേളനത്തില്‍ സന്യാസിമാരും വിശ്വാസികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം പേര് പങ്കെടുക്കും....