Breaking News

മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കടമ; അയോധ്യ സുപ്രീംകോടതി വിധിയില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

അയോധ്യ സുപ്രീംകോടതി വിധിയില്‍ അനാവശ്യ പരാമര്‍ശം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ക്കാണ് മോദി മുന്നറിയിപ്പ് നല്‍കിയത്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കടമയെന്ന് മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top