കൊച്ചി: നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുന്‍ ഐജി എ വി ജോര്‍ജ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് അടിവരയിടുന്നു.ദിലീപിനെതിരെ തെളിവുണ്ടെന്നും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം...
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള വകുപ്പ് തല നടപടികളില്‍ നിന്ന് ഡി.ഐ.ജി എ.വി. ജോര്‍ജിനെ ഒഴിവാക്കി. കൊലപാതകത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ...
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി ഏവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് കേസില്‍ നിയമോപദേശം നല്‍കിയത്. നിയമോപദേശം സര്‍ക്കാരിന് കൈമാറി....
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി കരണക്കേസില് മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത. എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ...