സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി എം എം മണി.എൻ ഒ സി നൽകിയത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമല്ല. ഇടതുമുന്നണിയിൽ ഇക്കാര്യത്തിൽ സമവായം ഇല്ല.ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്.
അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് റിപ്പോര്‍ട്ട്. നിയമസഭയിലെ സബ്മിഷന് മറുപടി നല്‍കുന്നതിനായി വാഴച്ചാല്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വാഴച്ചാലിലുള്ള ഒന്‍പത്...
അതിരപ്പിള്ളി പദ്ധതി പ്രായോഗീകമല്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി നടപ്പാക്കണമെന്ന് വാശി പിടിക്കുന്നതിനു പിന്നില്‍ അധികാരലക്ഷ്യങ്ങളുള്ള ചില ഉദ്യോഗസ്ഥരും ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ചില കരാറുകാരും ചേര്‍ന്ന ലോബിയാണെന്ന് പരിസ്ഥിതി...
അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം. മണി. പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടാണെന്നും പദ്ധതിയുമായി മുന്നോട് പോകുമെന്നും മണി അറിയിച്ചു. കാര്യങ്ങള്‍...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫ് അനുവദിക്കില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. അതിരപ്പിള്ളിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന...
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് ജനങ്ങളോട് തുറന്നു പറയാന്‍ ഇരു മുന്നണികളും...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച...
അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം...