തൃശൂര്‍: വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വനംവകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന് എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്....
കോഴിക്കോട്: പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് മീനങ്ങാടി കാക്കവയല്‍ പൂളംകുന്ന് റിബിഷാദ്, കൊടുവള്ളി കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ വിബിന് ലാല്‍ എന്നിവരാണ് കൊടുവള്ളിയില്‍ പിടിയിലായത്. കോഴിക്കോട്...
പേരാമ്പ്ര: കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാക്കിസ്ഥാന് പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര സി. ഐ ബിജു...
അജ്മാന്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. അജ്മാന്...
ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ അനന്തരവന് രതുല്‍പുരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. 354 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനെതിരെ സിബിഐ...
മംഗളൂരു: മംഗളൂരുവില്‍ ഒന്‍പതംഗ വ്യാജ അന്വേഷണ സംഘം പിടിയിലായി. അറസ്റ്റിലായവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മലയാളികളും അഞ്ച് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍...
ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനി. കാമുകനൊപ്പമാണ് പെണ്‍കുട്ടി മോഷണത്തിന് ഇറങ്ങിയത്.കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് ഇരുവരും...
ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ച യുവതി പിങ്ക് ലേഡി ബണ്ഡിറ്റും കൂട്ടാളിയും അറസ്റ്റില്‍. സിര്‍സെ ബയസ് (35) എന്ന സ്ത്രീയും ഇവരുടെ സഹായി അലക്സിസ് മൊറൈല്‍സുമാണ് (38) എഫ്ബിഐയുടെ...
തിരുവനന്തപുരം: മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫലുണ്ടാക്കി പരിചയപ്പെട്ട യുവാവില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്സ് അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെയാണ് എറണാകുളം...
ബോസ്നിയ: പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തലിനെ ബോസ്നിയയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ്, അധികാര ദുര്‍വിനിയോഗം എന്നിവ സംശയിച്ചാണ് അറസ്റ്റെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ലുക്കവാക്കിലുള്ള...