അര്‍ജന്റീനയില്‍ ചേര്‍ന്ന ജി-20 ഉച്ചകോടി നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കാണ് വേദിയായത്. ആഗോള സാമ്പത്തിക മേഖലയിലെ നിരവധി നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞ സമ്മേളനം രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും സമ്പന്നമായിരുന്നു. അതിലൊന്നായിരുന്നു അര്‍ജന്റീനിയന്‍...
മെക്സികോ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയും വൈസ് പ്രസിഡന്റ് മൈക് പെന്‍സും എത്തുന്നതിന് തൊട്ട് മുമ്പ് മെക്സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. സ്ഫോടക വസ്തുക്കള്‍...
തിരുവനന്തപുരം: മൂന്നാഴ്ച മുമ്പ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. വ്യാഴാഴ്ച...
ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കന്‍ കോടതി മൂപ്പത്തിരണ്ടായിരം കോടി രൂപ പിഴ വിധിച്ചു. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച...
2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്മാര് പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ...
മേരിലന്‍ഡ്: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തില്‍ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ക്യാപിറ്റല്‍ ഗസറ്റ് എന്ന ദിനപത്രത്തിന്റെ ഓഫിസിലാണ് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെ വെടിവയ്പുണ്ടായത്....
അമേരിക്കയില്‍ ധനകാര്യബില്‍ പാസ്സാവാത്തതിനേത്തുടര്ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് ബില്‍ പാസ്സാവാതെ പോയത്. ഇതോടെ അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി...
അമേരിക്കയിലെ ടെക്സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും സിനിയേയും കേന്ദ്രീകരിച്ച് പോലീസ്...
നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്ക. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ഉത്തരകൊറിയയ്ക്കെതിരേ അമേരിക്ക രംഗത്തെത്തിയത്. ഉത്തരകൊറിയന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് പീഡിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ കരസേനാ വിഭാഗം മേജറായിരുന്ന ജനറല്‍. ജെയിംസ് ഗാര്സിയോപ്ലിന് ആണ് പരാതിയേത്തുടര്‍ന്ന് വിചാരണ നേരിടുന്നത്. 1983നും 1989നും മധ്യേയുള്ള...