ആലപ്പുഴ: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ ഇരുപത് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്....
മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചുമത്താനാകില്ലെന്ന പോലീസ്. യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട്...
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. പ്രതികളെ സഹായിച്ച കുറ്റത്തിനാണ് നവാസ് എന്ന എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ...
അഭിമന്യു വധക്കേസില്‍ അറസ്റ്റ് ചെയ്ത എസ്ഡിപിഐ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 എസ്ഡിപിഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
മഹാരാജാസ് കോളജേില്‍ വച്ച് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരിട്ട് പങ്കുള്ളവര്‍ പിടിലായെന്നും പോലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി...