ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ലിസ് ട്രസിന്റെ രാജി....
അറ്റ്ലാൻ്റ:കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ചാനൽ നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍ ഇനിയും ലഭ്യമാകുമെന്നും...
സ്റ്റോക്ഹോം: സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കും രണ്ട് സംഘടനകള്‍ക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്) എന്നീ...
തായ്ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവയ്പ്. 31പേര് കൊല്ലപ്പെട്ടു. തായ്ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് തായ്ലാന്റ് പൊലീസ് അറിയിച്ചു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ്...
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നുള്ള കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ് കൗണ്ടിയില്‍ നിന്ന് തിങ്കളാഴ്ചയാണ്...
ഓസ്ലോ:യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും നോര്‍വെയിലെത്തി.മൂവരും ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകിട്ടോടെ നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയെയും...
മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര് കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്. അരേമ എഫ്.സിയും പെര്‍സേബായ...
വാഷിംഗ്ടൺ:ശൂന്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാര്‍ട്ട് അഥവാ ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റാണ് ചൊവ്വാഴ്ച വെളുപ്പിന് ഇന്ത്യന്‍ സമയം 4.44 ന്...
മോസ്കോ: റഷ്യയിലെ ഈഷ്വക് നഗരത്തിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ ഒൻപത് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യചെയ്തു....
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിട്ടൻ. സംസ്കാര ചടങ്ങുകൾക്കായി രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പേടകം വെസ്റ്റ്മിൻസ്റ്റർ ഹാളിൽനിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തിച്ചു. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകി....