മാനന്തവാടി : റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍...
മാനന്തവാടി: ഗര്‍ഭിണിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്തു.എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.ഇവരുടെ അയല്‍വാസിയായ റഹീം വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ്...
അമ്പലവയൽ: വയനാട് അമ്പലവയലിൽ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. ജനുവരി...
കല്‍പ്പറ്റ: സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു. 84 വയസ്സായിരുന്നു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പകല്‍ 11.30 ഓടെയായിരുന്നു അന്ത്യം.സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയാണ്....
വയനാട്: റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍.വയനാട് പടിഞ്ഞാറേത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് മനോജ് അടക്കം 16 പേര് പിടിയിലായത്. മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും...
വൈത്തിരി: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പൂക്കോട് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ ബി. വി. എസ് വിദ്യാര്‍ത്ഥിനി ഫെമിദ (21)...
കൽപ്പറ്റ : വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന്...
വയനാട് കുറുക്കൻമൂലയിൽ ഭീതി വിതച്ച കടുവയെ കണ്ടെത്തി. കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ. കടുവ ബേഗൂർ വനമേഖലയിൽ ആണെന്നാണ് റിപ്പോർട്ട്. ഉടൻ മയക്കുവെടിവെച്ച് പിടികൂടാൻ ആവുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ്
വൈത്തിരി: മാരകമയക്കുമരുന്നുമായി സിനിമാസീരിയല്‍ താരം പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി അഭിനേതാവ് അറസ്റ്റിലായത്.എറണാകുളം കടമനക്കുടി മൂലമ്ബള്ളി പനക്കല്‍ പിജെ...
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്പാടുകള് കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്പാടുകള് കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരുന്നു. കുങ്കിയാനകളുടെയും നിരീക്ഷണ...