Breaking News

ബഹിരാകാശത്തേക്ക് ആദ്യം അയക്കുന്ന സുന്ദരിയെ കാണാം; വീഡിയോപുറത്തുവിട്ടു

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണ ശ്രമങ്ങളിൽ ഭാഗമാവുകയാണ് റോബോട്ട്. വ്യോം മിത്ര എന്ന് പേരിട്ട ഹ്യുമനോയിഡിന്റെ വീഡിയോ പുറത്തുവിട്ടു. പെൺ രൂപത്തിലാണ് രൂപം നൽകിയിരിക്കുന്നത്.മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തിലെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top