കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) അംഗങ്ങൾക്ക് ഉജ്ജ്വല വിജയം.സിഒഎ അംഗമായ ലതീഷ് കുമാർ (കണ്ണൻ)
ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി ആയാണ് മത്സരിച്ച് വിജയിച്ചത്.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗമായ എം.നസീർ
പാലക്കാട് കൊടുന്തിരപ്പുള്ളി ബ്ലോക്ക് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്