ന്യൂഡൽഹി:സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്ക്ക് പൂട്ടിടാന്‍ കേന്ദ്രം. വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്,...
തിരുവനന്തപുരം:എടിഎം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടർന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.
ചെന്നൈ: യൂട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞു പുലിവാലു പിടിച്ച പത്തുലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമ പൊലീസിനെ പേടിച്ച് ഒളിവില്‍പോയി. പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍...
ശാസ്താംകോട്ട : സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ഇപ്പോൾ വ്യാപകമാണ്. യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി...
കല്‍പ്പറ്റ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ ട്രെൻഡ് ആപ്പായ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കേള്‍വിക്കാരായി റൂമില്‍...
ന്യൂഡൽഹി:വീണ്ടും മൊബൈൽ ആപ്പുകൾ വഴി നിക്ഷേപ തട്ടിപ്പ്. ചൈന ആസ്ഥാനമായ മൾട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി ഡല്‍ഹി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പവര്‍ ബാങ്ക്, ഇസെഡ്...
തിരുവനന്തപുരം: വിദ്യാർഥികളുടെ ഡിജിറ്റൽ പഠനവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഐടി സെക്രട്ടറി അധ്യക്ഷനായ...
ന്യൂഡൽഹി: ലോകമാകെ വാർത്താമാധ്യമങ്ങളുടെ ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾ തകരാറിലായി. സർക്കാർ, വാർത്താ വെബ്സൈറ്റുകൾ. ആമസോൺ, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ്, സ്പോട്ടിവൈ ഉൾപ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്....
ന്യൂഡൽഹി:രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ട കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം...
കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്സാപ്പ്...