ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകുപോലെയുള്ള സ്രവം, ദേഹം മുഴുവന്‍ പുരട്ടുന്ന ഒരു തവളയുടെ അത്യപൂര്‍വ്വ കാഴ്ചയാണ് സമൂഹമാധ്യമത്തിൽ വിസ്മയമാകുന്നത്.തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മങ്കി ഫ്രോഗ് ഇനത്തില്‍പ്പെട്ട തവളയാണ്...
ഹോളിവുഡ് സൂപ്പര്‍താരമാണ് ഡ്വെയിന്‍ ജോണ്സണ്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ഡോക്ടറാണ് റോക്കിനെപ്പോലെ പുരികം ഉയര്‍ത്തുന്ന ഒരു പശുവിന്റെ വിഡിയോ...
മകള്‍ ജനിച്ച് മൂന്നാം ദിവസമാണ് ജസിക്ക അയ്യരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ‘ദി സിംഗിങ് വിഡോ’ എന്ന തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വിവരിച്ച് ജസിക്ക പോസ്റ്റ് ചെയ്ത...
കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ യുവതി അറസ്റ്റില്‍. വീടിന് തീയിട്ടു, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 23 വയസുള്ള മേരി സോട്ടോയാണ് പുലര്‍ച്ചെ രണ്ടുമണിക്ക്...
നടനും മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഐക്കണുമായ ബ്രൂസ് ലീയുടെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന...
ലോകത്തിലെ ഏറ്റവും പ്രായമുളള നായ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിനോ വൂൾഫിന്.22 വയസ്സാണ് ഈ നായയുടെ പ്രായം. 2000 സെപ്റ്റംബര്‍ 24നാണ് നായ ജനിച്ചത്. ...
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന് ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന...
മൃഗശാലയില്‍ ജനിച്ചുവീണ കുഞ്ഞ് ജിറാഫിന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.നവംബര്‍ 11ന് ജനിച്ച കുഞ്ഞിന് വില്‍ഫ്രഡ് ഓവന് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധക്കാലത്തെ വിഖ്യാത കവിയുടെ പേരാണ് ജിറാഫിന് നല്‍കിയത്....
ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഗോള്‍ഡ്ഫിഷ്.30 കിലോയാണ് ഭാരം.ആന്‍ഡി ഹാക്കറ്റ് എന്ന മത്സ്യത്തൊഴിലാളി ഫ്രാന്‍സിലെ ഷാംപെയ്നിലെ ബ്ലൂവാട്ടര്‍ തടാകങ്ങളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. അപ്പോഴാണ് 30 കിലോഗ്രാമില്‍ കൂടുതല്‍...
പ്രേത സാന്നിധ്യം കാണിക്കുന്ന വീഡിയോകൾ വിരളമായി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഇത് പക്ഷേ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥന് ‘അദൃശ്യനായ’ ആളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.രോഗിയുടെ ‘പ്രേതവുമായാണ്’ സുരക്ഷാ...