Breaking News

ദേഹത്ത് കുഴമ്പ് തേയ്ക്കുന്ന’ തവള, – വീഡിയോ

ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകുപോലെയുള്ള സ്രവം, ദേഹം മുഴുവന്‍ പുരട്ടുന്ന ഒരു തവളയുടെ അത്യപൂര്‍വ്വ കാഴ്ചയാണ് സമൂഹമാധ്യമത്തിൽ വിസ്മയമാകുന്നത്.തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മങ്കി ഫ്രോഗ് ഇനത്തില്‍പ്പെട്ട തവളയാണ് ദേഹം മസാജ് ചെയ്യുന്നത്.

ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകു പോലെയുള്ള സ്രവം ഉപയോഗിച്ചാണ് ദേഹം തടവുന്നത്. സൂര്യപ്രകാശത്തില്‍ ശരീരത്തിലെ നനവ് നഷ്ടപ്പെടാതിരിക്കാനാണ് തവള ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top