തിരുവനന്തപുരം:മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ മൂന്ന് രൂപ കൂടും. തൈര്, മോര്, സംഭാരം എന്നിവയ്ക്ക് അരലിറ്ററിന് മൂന്നുരൂപ വീതം കൂടുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.നേരത്തെ...
തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. MA 235610 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ.എറണാകുളത്ത് വിറ്റ ടിക്കിനാണ് ഒന്നാം സമ്മാനം ലഭിച്ചത്....
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ അഞ്ചു ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നത്. തെക്കന്‍ ജില്ലകളിലും...
ചെന്നൈ:സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം.30 സ്കൂള്‍ ബസ് ഉള്‍പ്പടെ അന്‍പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് (Covid) കേസുകള്‍ വീണ്ടും കൂടി. ഇന്ന് 2,601 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ കോവിഡ് മൂലം 24 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ്...
തിരുവനന്തപുരം:അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സ്പൈനല്‍ മസ്കുലര്‍ അട്രോഫി അസുഖത്തിന്...
ന്യൂഡൽഹി:പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് ജഗ്ദീപ് ധന്‍കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്. രാജസ്ഥാന് സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ 2019 ജൂലൈ...
സംവിധായകൻ കെപി കുമാരന് ജെസി ഡാനിയല്‍ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങിയ പുരസ്കാരം സമ്മാനിക്കുക.കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി...
ചെന്നൈ: ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ താലി(മംഗല്യസൂത്ര) അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി.ഇതു ചൂണ്ടിക്കാട്ടി പുരുഷന് കോടതി വിവാഹമോചനം അനുവദിച്ചു. ഇ റോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി...
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക്...