തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം...
തിരുവനന്തപുരം:വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും...
ചെന്നൈ: വ്യത്യസ്ത ഭാഷകളിലായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത, ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന് മരണപ്പെട്ടുവെന്ന വാര്‍ത്ത സിനിമാമേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ ചെന്നൈയിലെ...
ന്യൂഡല്‍ഹി: മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെ പാര്‍ലമെൻ്റ് വളപ്പിൽ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്.രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ. സി മോദിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് പ്രകാരം പാര്‍ലമെന്റ്...
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എംഎം മണിയുടെ പരാമർശത്തിൽ ഇന്നും നിയമസഭയിൽ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം പരാമർശത്തിൽ ഖേദമില്ലെന്ന് എംഎം മണി...
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു.ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യല്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...
ന്യൂഡൽഹി: പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം.അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി,അഴിമതി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് മന്ത്രി വീണാ ജോർജ്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ...
ന്യൂഡല്‍ഹി: ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍...