പട്ന:മലയാളി ബാസ്ക്കറ്റ് ബോള്‍ താരം കെ.സി.ലിതാര(23)യെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. കോഴിക്കോട് കത്തിയചാലി സ്വദേശിനിയാണ്. പട്ന ഗാന്ധിനഗറിലെ ഫ്ളാറ്റിലായിരുന്നു താമസം. കോഴിക്കോട്ടേ വീട്ടില്‍ നിന്ന്...
ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് 11 പേർ മരിച്ചു. 15 ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. രഥം വലിച്ചു കൊണ്ടു പോകുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. കാളിമേട്...
ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ജാപ്പനീസ് വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ് വിടവാങ്ങിയത്.കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലായിരുന്ന തനാക്ക നഴ്സിങ്...
ന്യൂഡൽഹി:എല്‍ഐസിയുടെ പ്രഥമ ഓഹരി 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും.എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപ ഇളവ് ലഭിക്കും. മേയ് 4ന്...
ന്യൂഡൽഹി:കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി.ഭാരത് ബയോടെക്കിന്റെ കോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സിനും സൈഡസ് കാഡിലയുടെ സൈക്കോവ്...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം...
ന്യൂഡൽഹി:സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയാണ്. രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകമാണ് ശിവഗിരിമഠമെന്നും മോദി പറഞ്ഞു. ശിവഗിരി...
തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഉത്തരവിട്ടു.ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനും ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാണ്...
പാരീസ്: ഫ്രാൻസിൽ ഇമ്മാനുവൽ മക്രോൺ അധികാരത്തിൽ തുടരും. മക്രോണിന് 58 ശതമാനം വോട്ട് കിട്ടി. തീവ്ര വലതു നേതാവ് മരീൻ ലെ പെൻ പരാജയപ്പെട്ടു.ലെ പെൻ തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് മൂന്നാംതവണയാണ്....
തിരുവനന്തപുരം:കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്...